തിരഞ്ഞെടുപ്പിന്റെ ചൂട് എല്ലാവരിലേക്കും ഇരച്ചു കയറിക്കൊണ്ടിരിക്കുകയാണ് ഇതിനോടകം തന്നെ പലരും പ്രകടന പത്രികകൾ സമർപ്പിച്ചു കഴിഞ്ഞു. ഈ തിരഞ്ഞെടുപ്പിലും വിവാധങ്ങൾക്കും മറ്റും ഒരു കുറവുമില്ല. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നാമനിര്‍ദ്ദേശ പത്രിക തള്ളണമെന്നാവശ്യപ്പെട്ട് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. നന്ദിഗ്രാമിലെ റിട്ടേണിംഗ് ഓഫീസര്‍ക്കാണ് ബിജെപി പരാതി നല്‍കിയിരിക്കുന്നത്. പത്രികയ്ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ മമത കൃത്രിമം കാണിച്ചുവെന്നാണ് ബിജെപിയുടെ ആരോപണം.
Also Read:ചെൽസി വനിതകൾക്ക് കൊണ്ടിനിന്റൽ കപ്പ്
മമതയുടെ പേരില്‍ ആറ് ക്രിമിനല്‍ കേസുകളുണ്ട്. എന്നാല്‍ നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ അവര്‍ അത് മറച്ചു വെച്ചതായാണ് ബിജെപി ആരോപിക്കുന്നത്. പരിക്കേറ്റു എന്ന വ്യാജേന മമത നടത്തിയ അഭ്യാസങ്ങളും മറ്റും കണ്ടവരണല്ലോ ഇന്ത്യൻ ജനത അതിനിടയിൽ ഇത്തരമൊരു റിപ്പോർട്ട് കൂടി വന്നാൽ അത് പശ്ചിമ ബംഗാളിലെ വിധിയെ ബാധിക്കുമെന്നുറപ്പാണ്
Post Your Comments