കോട്ടയം: കാറില്‍ ഒരാള്‍ മരിച്ചനിലയില്‍. പേരൂരിലാണ് സംഭവം. കഴുത്തില്‍ കയര്‍ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
കാറില്‍ നിന്ന് വിഷക്കുപ്പിയും കണ്ടെടുത്തു. ഏറ്റുമാനൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Post Your Comments