Latest NewsKeralaNews

മുന്‍ കാലിക്കറ്റ്​ വി.സി അബ്​ദുല്‍ സലാം ബി.ജെ.പി സ്​ഥാനാര്‍ഥി

സലാം 2019 ലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. കാലിക്കറ്റ്​ സര്‍വകലാശാലയുടെ മുന്‍ വൈസ്​ ചാന്‍സലര്‍ ഡോ. അബ്​ദുല്‍ സലാം തിരൂരിലെ ബി.ജെ.പി സ്​ഥാനാര്‍ഥി.

യു.ഡി.എഫ് നോമിനിയായി 2011-15 കാലത്ത് കാലിക്കറ്റ് വി.സിയായ സലാം 2019 ലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button