വാഷിംഗ്ടണ്‍ ഡിസി: ചൈനീസ് കമ്പനികൾക്കെതിരെ വിലക്കുമായി അമേരിക്ക. അമേരിക്കന്‍ കമ്യൂണിക്കേഷന്‍ ശൃംഖലകളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ 2019ലെ നിയമപ്രകാരം അഞ്ച് ചൈനീസ് കമ്പനികള്‍ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ഫെഡറല്‍ കമ്യൂണിക്കേഷന്‍ കമ്മീഷന് കണ്ടെത്തി.
Read Also: അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ നിന്നും കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്തി
ഹുവാവേ ടെക്നോളജീസ്, ഇസഡ് ടിഇ കോര്പറേഷന്, ഹൈടെറ കമ്യൂണിക്കേഷന്‍സ് കോര്പറേഷന്, ഹാങ്ഷാവു ഹിക്വിഷന് ഡിജിറ്റല്‍ ടെക്നോളജി കമ്പ നി, ദാഹുവ ടെക്നോളജി കമ്പനി എന്നിവയാണ് പട്ടികയിലുള്ളത്. അഞ്ച് ചൈനീസ് കമ്പനികളില്‍ നിന്നും ഏതെങ്കിലും ചരക്കുകളോ സേവനങ്ങളോ വാങ്ങുന്നതില്‍ നിന്ന് ഏജന്‍സികളെ വിലക്കി 2020 ഓഗസ്റ്റില്‍ അമേരിക്ക ചട്ടങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.
Post Your Comments