ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണയെ കൊല്ലം സീറ്റില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് കൊല്ലം ഡിസിസിയിൽ പൊട്ടിത്തെറിയുണ്ടായിരുന്നു. ഇപ്പോഴിതാ തൃപ്പുണിത്തുറയില്‍ കെ ബാബുവിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. കൂടാതെ രണ്ട് ഡിസിസി സെക്രട്ടറിമാരും, യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാന്‍, 120 ബൂത്ത് പ്രസിഡന്റുമാരും പാർട്ടിയിൽ നിന്നും രാജിവച്ചതായും റിപ്പോർട്ട്.
ബിന്ദു കൃഷ്ണയെ കൊല്ലം സീറ്റില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് ഡിസിസി ഭാരവാഹികള്‍ കൂട്ടത്തോടെ രാജിവച്ചിരുന്നു.
Post Your Comments