CricketLatest NewsIndiaNewsSports

ബിഷന്‍ സിങ് ബേദി ആശുപത്രി വിട്ടു

ന്യൂഡല്‍ഹി:  ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ബിഷന്‍ സിങ് ബേദി ആശുപത്രി വിട്ടു.

Read Also: സഹായം ചെയ്യാം  പക്ഷേ കിടപ്പറയില്‍ സഹകരിക്കണം

ഇദ്ദേഹത്തിന് ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയിരുന്നു. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അത് നീക്കം ചെയ്യുന്നതിനായും ശസ്ത്രക്രിയ നടത്തിയിരുന്നു. മൂന്ന് ആഴ്ചത്തെ ചികിത്സയ്ക്ക് ശേഷമാണ് ബിഷന്‍ സിങ് ആശുപത്രി വിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button