COVID 19Latest NewsNewsIndiaFootballSports

ഇന്ത്യൻ ഫുട്‌ബോൾ ടീം ക്യാപ്റ്റന് കോവിഡ് സ്ഥിരീകരിച്ചു

ബംഗളൂരു : ഇന്ത്യൻ ഫുട്‌ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തെ നിരീക്ഷണത്തിലാക്കി. വൈറസ് ബാധയുടെ വിവരം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

Read Also : രാ​ജ്യ​ത്തി​ന്‍റെ സമ്പദ് ‌​വ്യ​വ​സ്ഥ​യു​ടെ അ​ടി​ത്ത​റ പ​ശു​വാ​ണെ​ന്ന് ഗു​ജ​റാ​ത്ത് ഗ​വ​ര്‍​ണ​ര്‍

ഒരിക്കലും സന്തോഷകരമല്ലാത്ത വാർത്ത അറിയിക്കുന്നു. കൊറോണ പരിശോധനാ ഫലം പോസിറ്റീവ് ആണ്. നിലവിൽ ആരോഗ്യപ്രശ്‌നങ്ങൾ ഇല്ല. രോഗം ഭേദമായി പിച്ചിൽ ഉടനെ തിരിച്ചെത്തും- സുനിൽ ഛേത്രി ട്വിറ്ററിൽ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button