Latest NewsNewsIndia

നിയമസഭാ തെരഞ്ഞെടുപ്പിൽ ബംഗാൾ ആര്‍ക്കൊപ്പം ? ; എ.ബി.പി സര്‍വേ ഫലം പുറത്ത്

പശ്ചിമ ബംഗാളില്‍ മമത സര്‍ക്കാര്‍ ഭരണം തുടരുമെന്ന് എ.ബി.പി ന്യൂസ് സര്‍വേ. തൃണമൂല്‍ 148 മുതല്‍ 164 സീറ്റുകള്‍ വരെ നേടും. ബി.ജെ.പിക്ക് 92 മുതല്‍ 108 സീറ്റുകള്‍ വരെ ലഭിച്ചേക്കും. കോണ്‍ഗ്രസ്- ഇടത് സഖ്യത്തിന് 31 മുതല്‍ 39 സീറ്റുകള്‍ വരെയെന്നും സര്‍വേഫലം.

Read Also : “ബം​ഗാ​ളി​ന് വേ​ണ്ട​ത് മ​ക​ളെ​യാ​ണ്, അ​മ്മാ​യി​യെ അല്ല” ; മമത ബാനെർജിക്ക് മറുപടിയുമായി ബിജെപി

തമിഴ്‌നാട്ടിൽ ഡി.എം.കെ മുന്നണി അധികാരത്തിലേറും. അസമില്‍ ബി.ജെ.പി ഭരണം നിലനിര്‍ത്തും. പുതുച്ചേരിയില്‍ എ.ഐ.എ.ഡി.എം.കെ സഖ്യം അധികാരം പിടിക്കുമെന്നും സര്‍വേ ഫലം പറയുന്നു.

കേരളത്തില്‍ എല്‍.ഡി.എഫിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നാണ് എ.ബി.പി സര്‍വേ പറയുന്നത്. 83 മുതല്‍ 91 സീറ്റ് വരെ എല്‍.ഡി.എഫ് നേടും. യു.ഡി.എഫ് 47 മുതല്‍ 55 സീറ്റ് വരെ നേടും. ബി.ജെ.പിക്ക് 2 സീറ്റ് വരെ നേടുമന്നും സര്‍വേ ഫലം.

shortlink

Related Articles

Post Your Comments

Related Articles


Back to top button