KeralaNewsIndia

തമിഴ്‌നാട്ടിൽ പരീക്ഷയെഴുതാതെ മുഴുവൻ വിദ്യാർത്ഥികളെയും വിജയികളായി പ്രഖ്യാപിച്ച് സർക്കാർ

9, 11 ക്ലാസുകളിലെ വിദ്യാർത്ഥികളേയും വിജയികളായി പ്രഖ്യാപിച്ചു

തമിഴ്‌നാട്ടിൽ പരീക്ഷയെഴുതാതെ മുഴുവൻ വിദ്യാർത്ഥികളെയും വിജയികളായി പ്രഖ്യാപിച്ച് സർക്കാർ. ഇതുകൂടാതെ 9, 11 ക്ലാസുകളിലെ വിദ്യാർത്ഥികളേയും വിജയികളായി പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് പരീക്ഷയുണ്ടാകില്ലെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു.

കൊവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് ക്ലാസുകൾ പൂർത്തിയാക്കാൻ കഴിയാത്തതിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷ എഴുതിക്കാതെ വിദ്യാർത്ഥികളെ അടുത്ത ക്ലാസുകളിലേക്ക് പ്രവേശിക്കാൻ സർക്കാർ നിർദേശം നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button