ലക്നൗ : കോൺഗ്രസ് നേതാവ് പ്രിയങ്കാ വാദ്രയുടെ പ്രസംഗത്തിനിടെ പ്രതിഷേധവുമായി പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മ. ഉത്തർപ്രദേശിലെ മഥുരയിലാണ് സംഭവം. രാജസ്ഥാൻ സ്വദേശിനിയാണ് പ്രസംഗത്തിനിടെ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.
Read Also : ഇന്ധന വില വര്‍ധന : സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക് പ്രഖ്യാപിച്ചു
അതിർത്തിയിലെ പ്രതിഷേധത്തെ പിന്തുണച്ച് കൊണ്ട് കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു പ്രതിഷേധമുയർന്നത്. പ്രിയങ്കാ വാദ്ര പ്രസംഗിക്കുന്നതിനിടെ രാജസ്ഥാനിൽ നിന്നും എത്തിയ സ്ത്രീ മകൾക്ക് നീതി വേണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കുകയായിരുന്നു. തുടർന്ന് പ്രിയങ്ക പ്രസംഗം അവസാനിപ്പിച്ചു.
#WATCH | A group of people raised slogans during Congress leader Priyanka Gandhi Vadra's address at a farmers' rally in Mathura, seeking her intervention in a rape case in Bharatpur, Rajasthan. She got down from the stage & listened to the grievances of the demonstrators. pic.twitter.com/FTfVlC8kUZ
— ANI UP/Uttarakhand (@ANINewsUP) February 23, 2021
Post Your Comments