KeralaLatest NewsNews

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂടി ; പുതുക്കിയ നിരക്കുകൾ ഇങ്ങനെ

തിരുവനന്തപുരം : ര​ണ്ട് ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം സംസ്ഥാനത്ത് ഇ​ന്ധ​ന വി​ല വീ​ണ്ടും കൂടി. പെ​ട്രോ​ളി​ന് 35 പൈ​സ​യും ഡീ​സ​ലി​ന് 37 പൈ​സ​യും ആ​ണ് ഇ​ന്ന് കൂടിയത്.

Read Also : കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും തുല്യനീതി ലഭ്യമാകണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണമെന്ന് കേന്ദ്രമന്ത്രി

ഇ​തോടെ തി​രു​വ​ന​ന്ത​പു​ര​ത്ത് പെട്രോൾ ലി​റ്റ​റി​ന് 92.81 രൂ​പ​യും ഡീസലിന് 87.38 രൂ​പ​യു​മാ​യി. കൊ​ച്ചി​യി​ല്‍ ഇ​ന്ന​ത്തെ പെ​ട്രോ​ള്‍ വി​ല 91.20 രൂ​പ​യും ഡീ​സ​ല്‍ വി​ല 85.86 രൂ​പ​യു​മാ​ണ്.

അ​തേ​സ​മ​യം, ഇ​ന്ധ​ന​വി​ല വർദ്ധനവിനെതിരെ രാ​ജ്യം മു​ഴു​വ​ന്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ക​യാ​ണ്. ഇ​ന്ധ​ന​വി​ല കൂടുന്നതിനെ തു​ട​ര്‍​ന്ന് അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ​യും വി​ല കൂടുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button