Latest NewsKeralaNews

പിണറായി സര്‍ക്കാരിനും മോദി സര്‍ക്കാരിനും മാര്‍ക്കിട്ട് വോട്ടര്‍മാര്‍

കൊച്ചി: കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാരിനും കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാരിനും മാര്‍ക്കിട്ട് ട്വന്റി ഫോര്‍ ന്യൂസ് പോള്‍ ട്രാക്കര്‍ സര്‍വേ. കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണം ശരാശരിയാണ് എന്നാണ് 34 ശതമാനം പേര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.

Read Also : സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് നേട്ടം, പ്രീ-പോള്‍ സര്‍വേ ഫലം

സംസ്ഥാനത്ത് പിണറായി വിജയന്‍ സര്‍ക്കാര്‍ വളരെ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത് എന്നാണ് ട്വന്റി ഫോര്‍ ന്യൂസ് പോള്‍ ട്രാക്കര്‍ സര്‍വേയില്‍ പങ്കെടുത്ത 18 ശതമാനം പേര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. 28 ശതമാനം പേര്‍ ഇടത് സര്‍ക്കാര്‍ മികച്ചത് എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button