Latest NewsKeralaIndiaNews

ഉത്തർപ്രദേശ് പോലീസിന്റെ ഫേസ്ബുക്ക് പേജിൽ അഭിനന്ദനവുമായി മലയാളികൾ

ലക്നൗ : പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്ത യു പി പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ അഭിനന്ദന പ്രവാഹവുമായി മലയാളികൾ. രാജ്യദ്രോഹ സമീപനത്തിനെതിരെ കർശന നടപടി എടുക്കുന്നവരാണ് യു പി പോലീസെന്ന് ചൂണ്ടിക്കാട്ടിയാണ് അഭിനന്ദനം.

Read Also : രാജ്യത്തെ പെട്രോൾ വില വർദ്ധനവിന് ഉത്തരവാദി കോൺഗ്രസെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരള പോലീസ് സംരക്ഷിക്കുന്ന രാജ്യദ്രോഹികളെയാണ് യുപി പോലീസ് അറസ്റ്റ് ചെയ്തതെന്നും അതിനു രാജ്യമൊട്ടാകെ യോഗി സർക്കാരിനോടും , യുപി പോലീസിനോടും കടപ്പെട്ടിരിക്കുന്നുവെന്നും പോസ്റ്റുകളിൽ പറയുന്നു . മാത്രമല്ല ഇതിനെ ന്യായീകരിക്കാൻ ഒട്ടേറെ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും , അത് കണക്കിലെടുക്കാതെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകണമെന്നും കമന്റുകളിൽ മലയാളികൾ ആവശ്യപ്പെടുന്നു.

https://www.facebook.com/uppolice/posts/1678641612323303

shortlink

Related Articles

Post Your Comments

Related Articles


Back to top button