Latest NewsKeralaNewsDevotional

ഈ ശ്ലോകം ചൊല്ലിയാല്‍ കുടുംബത്തില്‍ സംഭവിക്കുന്നത്‌

കുടുംബബന്ധങ്ങളുടെ പവിത്രത നമുക്ക് കാണിച്ചുതരുന്ന ഒരു ചിത്രമാണ് ശിവപാര്‍വ്വതിഗണപതിസുബ്രഹ്മണ്യ ചിത്രം . നമ്മുടെ വീടുകളിലെ പൂജാമുറിയില്‍ അത്യാവശ്യം ഉണ്ടായിരിക്കേണ്ട ഒരു ചിത്രമാണിത്.

താഴെ പറയുന്ന വന്ദനശ്ലോകം 3 തവണ ഈ മൂര്‍ത്തികളെ (ശിവന്‍, പാര്‍വ്വതി, ഗണപതി, സുബ്രഹ്മണ്യന്‍) മനസ്സില്‍ ധ്യാനിച്ച് ദിവസവും ചൊല്ലിയാല്‍ കുടുംബബന്ധം ദൃഡമാകും, കലഹങ്ങള്‍ തീരും, പരസ്പര ഐക്യം കുടുംബത്തില്‍ വിളയാടും.

“വന്ദേ ഗിരീശം ഗിരിജാസമേതം
കൈലാസശൈലേന്ദ്ര ഗുഹാഗൃഹസ്ഥം
അങ്കേ നിഷണ്ണേന വിനായകേന
സക്‌ന്ദേന ചാത്യന്തസുഖായമാനം
ഓം നമശിവായ”

shortlink

Related Articles

Post Your Comments

Related Articles


Back to top button