CinemaLatest NewsKeralaIndiaNewsEntertainment

രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്ന് പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍

കൊച്ചി: രാജ്യാന്തര ചലച്ചിത്ര മേളയിലെ രണ്ടാം ദിനമായ ഇന്ന് വ്യത്യസ്ത വിഭാഗങ്ങളില്‍ നിന്നുള്ള 24 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.

Read Also : സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂടി ; പുതുക്കിയ നിരക്കുകൾ ഇങ്ങനെ 

സരിത, സവിത, സംഗീത, കവിത, ശ്രീധര്‍, പദ്മ സ്‌ക്രീന്‍ 1 എന്നീ ആറ് സ്‌ക്രീനുകളിലായാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.

സരിത : രാവിലെ 9.30 ന് ‘നോവെയര്‍ സ്‌പെഷ്യല്‍’ (ലോക സിനിമ), 12.00 ന് ‘സാറ്റര്‍ഡേ ഫിക്ഷന്‍’ (ലോക സിനിമ), 2.45 ന് ‘ഹൈ ഗ്രൗണ്ട്’ (ലോക സിനിമ), 5.30 ന് ‘അനദര്‍ റൗണ്ട്’ (ലോക സിനിമ).

സവിത: രാവിലെ 10.00 ന് ‘മ്യൂസിക്കല്‍ ചെയര്‍’ (മലയാള സിനിമ ഇന്ന്), 1.30 ന് 12: 12 ‘അണ്‍ടൈറ്റില്‍ഡ്’ (ഇന്ത്യന്‍ സിനിമ ഇന്ന്), 4.15 ന് ‘ഗോഡ് ഓണ്‍ ദി ബാല്‍ക്കണി’ (ഇന്ത്യന്‍ സിനിമ ഇന്ന്).

സംഗീത : രാവിലെ 9.15 ന് ‘ഖിസ്സ: ദി ടെയ്ല്‍ ഓഫ് എ ലോണ്‍ലി ഗോസ്റ്റ്’ (ഹോമേജ്), 11:45 ന് ‘വീക്കെന്‍ഡ്’ (ഗൊദാര്‍ദ്), 2.15 ന് ‘നാഗ്രിക്’ (ഹോമേജ്).

കവിത: രാവിലെ 9.30 ന് ‘ബിലേസുവര്‍’ (ലോകസിനിമ), 12:15 ന് ‘റോം’ ( മത്സരവിഭാഗം), 2.45 ന് ‘ചുരുളി’ (മത്സരവിഭാഗം), 5:45 ന് ‘യൂണ്ടൈന്‍’ (ലോകസിനിമ).

ശ്രീധര്‍: രാവിലെ 9.30 ‘സ്പ്രിംഗ്, സമ്മര്‍, ഫാള്‍, വിന്റര്‍…. ആന്‍ഡ് സ്പ്രിംഗ്’ (ഹോമേജ് ) 12:15 ന് ‘1956 മധ്യതിരുവിതാംകൂര്‍’ (കലൈഡോസ്‌കോപ്പ്) , 3.00 ന് ‘ദി വുമണ്‍ ഹൂ റാന്‍’ (ലോകസിനിമ), 5.15 ന് ‘ക്യാന്‍ നെയ്തന്‍ ബി വിയര്‍ നോര്‍ ജേര്‍ണി ബിയോണ്ട്’ (കലൈഡോസ്‌കോപ്പ്).

പദ്മ സ്‌ക്രീന്‍ 1: രാവിലെ 9.15 ന് ‘നെവര്‍ ഗോണ സ്‌നോ എഗൈന്‍’ (ലോകസിനിമ), 12.30 ‘കൊസ’ (മത്സരവിഭാഗം), 2.45 ന് ‘മെമ്മറി ഹൗസ്’ (മത്സരവിഭാഗം), 5. 00 ന് ‘ബേര്‍ഡ് വാച്ചിംഗ്’ (മത്സരവിഭാഗം).

shortlink

Related Articles

Post Your Comments

Related Articles


Back to top button