കൊച്ചി: രാജ്യാന്തര ചലച്ചിത്ര മേളയിലെ രണ്ടാം ദിനമായ ഇന്ന് വ്യത്യസ്ത വിഭാഗങ്ങളില്‍ നിന്നുള്ള 24 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.
Read Also : സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂടി ; പുതുക്കിയ നിരക്കുകൾ ഇങ്ങനെ
സരിത, സവിത, സംഗീത, കവിത, ശ്രീധര്‍, പദ്മ സ്‌ക്രീന്‍ 1 എന്നീ ആറ് സ്‌ക്രീനുകളിലായാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.
സരിത : രാവിലെ 9.30 ന് ‘നോവെയര്‍ സ്‌പെഷ്യല്‍’ (ലോക സിനിമ), 12.00 ന് ‘സാറ്റര്‍ഡേ ഫിക്ഷന്‍’ (ലോക സിനിമ), 2.45 ന് ‘ഹൈ ഗ്രൗണ്ട്’ (ലോക സിനിമ), 5.30 ന് ‘അനദര്‍ റൗണ്ട്’ (ലോക സിനിമ).
സവിത: രാവിലെ 10.00 ന് ‘മ്യൂസിക്കല്‍ ചെയര്‍’ (മലയാള സിനിമ ഇന്ന്), 1.30 ന് 12: 12 ‘അണ്‍ടൈറ്റില്‍ഡ്’ (ഇന്ത്യന്‍ സിനിമ ഇന്ന്), 4.15 ന് ‘ഗോഡ് ഓണ്‍ ദി ബാല്‍ക്കണി’ (ഇന്ത്യന്‍ സിനിമ ഇന്ന്).
സംഗീത : രാവിലെ 9.15 ന് ‘ഖിസ്സ: ദി ടെയ്ല്‍ ഓഫ് എ ലോണ്‍ലി ഗോസ്റ്റ്’ (ഹോമേജ്), 11:45 ന് ‘വീക്കെന്‍ഡ്’ (ഗൊദാര്‍ദ്), 2.15 ന് ‘നാഗ്രിക്’ (ഹോമേജ്).
കവിത: രാവിലെ 9.30 ന് ‘ബിലേസുവര്‍’ (ലോകസിനിമ), 12:15 ന് ‘റോം’ ( മത്സരവിഭാഗം), 2.45 ന് ‘ചുരുളി’ (മത്സരവിഭാഗം), 5:45 ന് ‘യൂണ്ടൈന്‍’ (ലോകസിനിമ).
ശ്രീധര്‍: രാവിലെ 9.30 ‘സ്പ്രിംഗ്, സമ്മര്‍, ഫാള്‍, വിന്റര്‍…. ആന്‍ഡ് സ്പ്രിംഗ്’ (ഹോമേജ് ) 12:15 ന് ‘1956 മധ്യതിരുവിതാംകൂര്‍’ (കലൈഡോസ്‌കോപ്പ്) , 3.00 ന് ‘ദി വുമണ്‍ ഹൂ റാന്‍’ (ലോകസിനിമ), 5.15 ന് ‘ക്യാന്‍ നെയ്തന്‍ ബി വിയര്‍ നോര്‍ ജേര്‍ണി ബിയോണ്ട്’ (കലൈഡോസ്‌കോപ്പ്).
പദ്മ സ്‌ക്രീന്‍ 1: രാവിലെ 9.15 ന് ‘നെവര്‍ ഗോണ സ്‌നോ എഗൈന്‍’ (ലോകസിനിമ), 12.30 ‘കൊസ’ (മത്സരവിഭാഗം), 2.45 ന് ‘മെമ്മറി ഹൗസ്’ (മത്സരവിഭാഗം), 5. 00 ന് ‘ബേര്‍ഡ് വാച്ചിംഗ്’ (മത്സരവിഭാഗം).
Post Your Comments