ജനീവ: ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയും അസ്ട്രസെനക്കയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സീന് അടിയന്തര ഉപയോഗത്തിനായുള്ള അംഗീകാരം നല്‍കി ലോകാരോഗ്യ സംഘടന. ഇതോടെ വാക്‌സീന്‍ ഉല്‍പാദിപ്പിക്കുന്ന ഇന്ത്യയിലെ പുനെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട്, ദക്ഷിണ കൊറിയയിലെ അസ്ട്രാസെനക എസ്‌കെ ബയോ എന്നീ സ്ഥാപനങ്ങള്‍ക്ക് വിവിധ രാജ്യങ്ങള്‍ക്കായി വാക്‌സീന്‍ നല്‍കാൻ കഴിഞ്ഞേക്കും.
Read Also: ഇനി ധൈര്യമായി ‘പൊറോട്ട’ കഴിയ്ക്കാം
ഓക്‌സ്ഫഡ് സഹായത്തോടെ ഇന്ത്യ നിര്‍മ്മിക്കുന്ന വാക്‌സീനാണ് കോവിഷീല്‍ഡ്. വാക്‌സീൻ വില കുറഞ്ഞതും സൂക്ഷിക്കാന്‍ എളുപ്പമുള്ളതുമാണെന്ന് ലോകാരോഗ്യ സംഘടന പ്രതിനിധികള്‍ അറിയിച്ചു.
Post Your Comments