Latest NewsKeralaNews

എ​ല്‍ ​ഡി​ എഫ് സ​ര്‍​ക്കാ​രി​ന്‍റെ തു​ട​ര്‍​ഭ​ര​ണം അ​ട്ടി​മ​റി​ക്കാ​ന്‍ ബാ​ഹ്യശ​ക്തി​ക​ള്‍ ശ്രമിക്കുന്നു : എ.​എ റ​ഹീം

തി​രു​വ​ന​ന്ത​പു​രം : പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സി​നെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി ഡി​വൈ​എ​ഫ്‌ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ. റ​ഹീം.

Read Also : ‘മീശ’ നോവലിന് പുരസ്കാരം നൽകാനുള്ള തീരുമാനം ഹിന്ദു മത വിശ്വാസികളോടുള്ള വെല്ലുവിളി : ശോഭ സുരേന്ദ്രൻ

സ​മ​ര​ത്തി​ന് പി​ന്നി​ല്‍ ബാ​ഹ്യ ശ​ക്തി​ക​ളു​ടെ ഇ​ട​പെ​ട​ലു​ണ്ട്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സ​മ​രം ദു​ഷ്ട​ബു​ദ്ധി​യോ​ടെ​യാ​ണ്. പോ​ലീ​സി​നെ പ്ര​കോ​പി​പ്പി​ച്ച്‌ സം​ഘ​ര്‍​ഷം ഉ​ണ്ടാ​ക്കാ​നാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ ശ്ര​മം. ഇ​തി​നാ​യി ക്രി​മി​ന​ല്‍ സം​ഘ​ങ്ങ​ളെ ത​ല​സ്ഥാ​ന​ത്ത് എ​ത്തി​ച്ചി​ട്ടു​ണ്ടെ​ന്നും റ​ഹീം ആ​രോ​പി​ച്ചു.

എ​ല്‍​ഡി​ഫ് സ​ര്‍​ക്കാ​രി​ന്‍റെ തു​ട​ര്‍​ഭ​ര​ണം അ​ട്ടി​മ​റി​ക്കാ​ന്‍ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ സ​മ​ര​ത്തി​ല്‍ നു​ഴ​ഞ്ഞു​ക​യ​റാ​നാണ് ഇ​വ​രു​ടെ ശ്ര​മം. അ​ധി​കാ​ര​ക്കൊ​തി മൂ​ത്ത് മ​നു​ഷ്യ​ന്‍റെ ചോ​ര തേ​ടി അ​ല​യു​ക​യാ​ണ് കോ​ണ്‍​ഗ്ര​സെ​ന്നും റ​ഹീം പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button