ഗുവാഹട്ടി: ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ കേരളത്തിന്റെ ആന്‍സി സോജൻ ഇരട്ടസ്വര്‍ണം നേടി നാടിന്റെ അഭിമാന പുത്രിയായി മാറി . 20 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ ഒന്നാമതെത്തിയാണ് ആന്‍സി രണ്ടാം സ്വര്‍ണം നേടിയത്.
Read Also: പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെയും കോണ്‍ഗ്രസ് നേതൃത്വത്തെയും ഭീഷണിപ്പെടുത്തി എസ്ഡിപിഐ
24.51 സെക്കന്‍ഡില്‍ 200 മീറ്റര്‍ പൂര്‍ത്തിയാക്കിയാണ് ആന്‍സി ഈ നേട്ടം കൊയ്തത്. ലോങ് ജമ്പിലാണ് ആന്‍സി നേരത്തെ സ്വര്‍ണം നേടിയത്. ഒന്‍പത് സ്വര്‍ണവും ഏഴ് വെള്ളിയും രണ്ട് വെങ്കലവും നേടി കേരളം മീറ്റില്‍ ആൻസി നാലാം സ്ഥാനത്തെത്തിയിരുന്നു.
Post Your Comments