KeralaLatest NewsNewsEntertainment

കല്യാണ സാരി കയ്യിൽ പിടിച്ച് വധു , പുതിയ വെഡിങ് ഫോട്ടോഷൂട്ട് വൈറലാകുന്നു

സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് എങ്ങനെ വ്യത്യസ്ഥമാക്കാം എന്നതാണ് ഓരോ ദമ്പതികളും ആലോചിക്കുന്നത്.പുതിയ ആശയങ്ങൾ ഉൾപ്പെടുത്തി വെഡിങ് ഫോട്ടോഷൂട്ട് വ്യത്യസ്തമാക്കാൻ ആണ് ഇപ്പോൾ ഫോട്ടോഗ്രാഫർമാരും നോക്കുന്നത്.

Read Also : സെക്രട്ടേറിയറ്റിന് മുന്നില്‍ വീണ്ടും പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ ആത്മഹത്യാ ശ്രമം

പലതും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്ക് വഴിവെക്കുന്നുണ്ട് .ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് ഒരു വെഡിങ് ഫോട്ടോ ഷൂട്ടാണ് .ഫോട്ടോ ഡാഡി വെഡിങ് കമ്പനി ആണ് വൈറൽ ആകുന്ന പുതിയ ഫോട്ടോഷൂട്ട് ഷെയർ ചെയ്തത്.

https://www.facebook.com/ThePhotoDaddy/posts/3894278200612070?__cft__[0]=AZW84AyDkPJojnYXdPp_BGtKryWhaRYjIThxEdvkzWWONXIEaY99sbpBx3WN0Co4nQl4OqzGHyG_mq9iYBtlejBbtyI-KaIUG6kOHn12L72v8gTrwBMtAH25X1TIZLEv-SoHlsYPqDRxW_XsIHUmm7JG&__tn__=%2CO%2CP-R

 

shortlink

Related Articles

Post Your Comments

Related Articles


Back to top button