KeralaLatest NewsNewsCrime

ബാറിനു മുന്നിൽ യു​വാ​ക്ക​ള്‍ തമ്മിൽ സം​ഘ​ര്‍ഷം; ഒരാൾക്ക് പരിക്ക്

ഓ​ച്ചി​റ: ഓച്ചിറ ബാ​റി​നു മു​ന്നി​ല്‍ യു​വാ​ക്ക​ള്‍ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ ഒരാൾക്ക് പരിക്ക്. മൂ​ന്നു​പേ​രെ ഓ​ച്ചി​റ പൊ​ലീ​സ് അറസ്റ്റ് ചെയ്തിരിക്കുന്നു. ച​ങ്ങ​ന്‍​കു​ള​ങ്ങ​ര ത​ണ്ടാ​ശ്ശേ​രി​ല്‍ തെ​ക്ക​തി​ല്‍ വി​പി​ന്‍​രാ​ജ് (22), പാ​യി​ക്കു​ഴി ന​ന്ദു ഭ​വ​ന​ത്തി​ല്‍ ന​ന്ദു (22), മേ​മ​ന ക​റ​ത്തോ​ട്ട​ത്തി​ല്‍ വ​ട​ക്ക​തി​ല്‍ സ​ജി​ത് (18) എ​ന്നി​വ​രാ​ണ് ​അറസ്റ്റിൽ ആയിരിക്കുന്നവർ. നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സി​ലെ പ്ര​തി​യാ​ണ് അറസ്റ്റിലായ വിപിൻരാജ്. ഞാ​യ​റാ​ഴ്ച രാ​ത്രി 10.45 ഓ​ടെ ഓ​ച്ചി​റ​യി​ലെ ബാ​റി​നു മു​ന്നി​ല്‍ വെ​ച്ച്‌ വാ​ക്കു ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് വ​ലി​യ​കു​ള​ങ്ങ​ര സ്വ​ദേ​ശി​യാ​യ ന​സീ​ബി​നെ (28) ബി​യ​ര്‍ കു​പ്പി കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു ഉണ്ടായത്. ഇ​യാ​ളു​ടെ കൈ ​ഒ​ടി​ഞ്ഞു. പ്ര​തി​ക​ളെ ക​രു​നാ​ഗ​പ്പ​ള്ളി ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്ത.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button