ചങ്ങനാശ്ശേരി : ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് 52കാരനോടൊപ്പം ഒളിച്ചോടിയ യുവതി പിടിയില്‍. 26കാരിയായ പന്തളം സ്വദേശിയാണ് ഭര്‍ത്താവിന്റെ കൂട്ടുകാരന്റെ അച്ഛനൊപ്പം പോയത്.
Read Also : മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമല വിഷയത്തിൽ പിടിവാശി ഉപേക്ഷിക്കണം : രാഹുല്‍ ഈശ്വര്‍
ഭര്‍ത്താവ് നല്‍കിയ പരാതിയെത്തുടര്‍ന്ന് ഇരുവരെയും പിടികൂടി. ഏറെനാളായി ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുവായൂരില്‍നിന്നാണ് ഇരുവരും പിടിയിലായത്. പന്തളം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയ പരാതിയില്‍, മധ്യവയസ്‌കന്റെ വീട്ടുകാരും ചങ്ങനാശ്ശേരി സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
Post Your Comments