യുഎഇയിൽ സ്കൂളുകൾ തുറക്കുന്നതിനു മുന്നോടിയായി മുഴുവന്‍ അധ്യാപകരും വാക്സീന്‍ എടുക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശിച്ചു. ഇതിനോടകം തന്നെ 60% അധ്യാപകരും കോവിഡ് വാക്സീന്‍ സ്വീകരിച്ചു കഴിഞ്ഞു.
Read Also: കര്‍ഷക സമരത്തിന്റെ മറവില്‍ രാജ്യത്ത് കലാപത്തിന് കോപ്പുകൂട്ടാന്‍ വിദേശത്ത് ഗൂഢാലോചനയെന്ന് സംശയം
അതതു സ്കൂളിലാണ് ഇതിനായി സൗകര്യം ലഭ്യമാക്കുന്നത്. എന്നാല്‍ വാക്സീന്‍ സ്വീകരിക്കാതെ മാറി നില്‍ക്കുന്നവര്‍ സ്വന്തം ചിലവില്‍ പിസിആര്‍ എടുക്കേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പിസിആര്‍ പരിശോധന സൗജന്യമാണ്.
Post Your Comments