2021 – 22 വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ജനക്ഷേമവും ജനപ്രിയവുമെന്ന് പൊതുവികാരം. ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ വില കൂടുന്നത് എന്തിനൊക്കെയാണെന്നും വില കുറയുന്നത് എന്തിനൊക്കെയാണെന്നും നോക്കാം. ലെതര്‍, അമൂല്യ കല്ലുകള്‍, എസിയിലും മറ്റും ഉപയോഗിക്കുന്ന കംപ്രസറുകള്‍ എന്നിവയുടെ ഇറക്കുമതി ചുങ്കം കൂട്ടിയതിന്റെ ഫലമായി ഇവ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ക്ക് വില കൂടും. മൊബൈലുകളുടെ വില കൂടുമെങ്കിലും ഇന്ത്യന്‍ നിര്‍മ്മിത മൊബൈലുകളെ ഇത് ബാധിക്കില്ല. സ്വര്‍ണ്ണത്തിനും വെള്ളിക്കും വില കുറയും.
Also Read: ബജറ്റ് 2021; പെട്രോൾ, ഡീസൽ വില വർധിക്കില്ല
വില കുറയുന്നവ:
* സ്വര്‍ണം
* വെള്ളി
* വൈദ്യുതി
* ചെരുപ്പ്
* ഇരുമ്പ്
* സ്റ്റീല്‍
* ചെമ്പ്
* നൈലോണ്‍ തുണി
വില കൂടുന്നവ:
* രത്നങ്ങൾ
* സോളാർ സെൽ
* ലെതര്‍ ഉത്പന്നങ്ങള്‍
* ഇറക്കുമതി ചെയ്യുന്ന ഓട്ടോമൊബൈല്‍ ഭാഗങ്ങള്‍
* ഇലക്‌ട്രോണിക് ഉപകരണങ്ങള്‍
* മൊബൈല്‍ ഫോണുകള്‍
* അമൂല്യ കല്ലുകള്‍
Post Your Comments