![](/wp-content/uploads/2019/07/tp-ramakrishnana.jpg)
കോഴിക്കോട്: സ്പിരിറ്റ് വില വര്‍ധന പരിഗണിച്ചാണ് മദ്യവില കൂട്ടിയതെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന് പറയുകയുണ്ടായി. മദ്യ കമ്പനികള്‍ 20 ശതമാനം വില വര്‍ധന ശുപാര്‍ശ ചെയ്തിരുന്നു. എങ്കിലും ഏഴു ശതമാനം മാത്രമാണ് വര്‍ധിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.
പുതിയ മദ്യനയത്തില്‍ മാറ്റം വരുത്തുന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെന്നും നിലവില്‍ ഒന്നാം തിയതിയുള്ള ഡ്രൈ ഡേ തുടരുമെന്നും മന്ത്രി പറഞ്ഞു.
Post Your Comments