പത്തനംതിട്ട :കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ട്രേഡേഴ്‌സ് മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിലെ നിത്യോപയോഗ സാധനങ്ങള്‍ ലേലത്തില്‍ വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നു.
പതിനൊന്ന് ലക്ഷത്തിലധികം വിപണി മൂല്യം വരുന്ന വസ്തുക്കളാണ് ലേലത്തില്‍ വിൽക്കാനായി ഒരുങ്ങുന്നത്. ഫെബ്രുവരി 10 ന് രാവിലെ 11 ന് കോന്നി തഹസില്‍ദാരുടെ ചുമതലയില്‍ പരസ്യമായി ലേലം ചെയ്ത് വില്‍ക്കാനാണ് തീരുമാനം.
Post Your Comments