
കൽപ്പറ്റ: വയനാട്ടില്‍ വിനോദസഞ്ചാരിയായ യുവതിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ റിസോർട്ട് ഉടമകളെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. റിയാസ്, സുനീർ എന്നിവരെയാണ് അറസ്റ്റിൽ ആയിരിക്കുന്നത്.
അനുമതിയില്ലാതെ റിസോർട്ട് പ്രവർത്തിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. റിസോർട്ട് പ്രവർത്തിച്ചിരുന്നത് ലൈസൻസ് ഇല്ലാതെയാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ് .
Post Your Comments