തൃശ്ശൂർ: ചാലക്കുടിയിലെ ലോഡ്ജ് മുറിയിൽ യുവാവും യുവതിയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നു. മരോട്ടിച്ചാൽ സ്വദേശി സജിത്(36), ഈറോഡ് സ്വദേശി അനിത(33) എന്നിവരാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. അനിതയുടെ കുട്ടികൾ ഇവർക്കൊപ്പമുണ്ടായിരുന്നു. ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിരിക്കുന്നു.
Post Your Comments