തിരുവനന്തപുരം: ആലപ്പുഴ ബൈപ്പാസിനെ ചൊല്ലിയുള്ള അവകാശവാദം മുറുകന്നതിനിടെ, കോൺഗ്രസിനെതിരെ വിമർശനവുമായി ബി ജെ പി വക്താവ് സന്ദീപ് ജി വാര്യർ. ആലപ്പുഴ ബൈപ്പാസിന്‍റെ ആശയം തങ്ങളുടേതാണെന്നു പറഞ്ഞാണ് ഉദ്ഘാടന വേദിയിലേക്ക് കോൺഗ്രസ് സമരം നടത്തിയത്. ആശയം കൊണ്ടു നാൽപ്പത് കൊല്ലം നടന്നവർക്കല്ല, നിതിൻ ഗഡ്കരിയുടെ ഇച്ഛാശക്തിക്കും ജി.സുധാകരന്‍റെ പ്രയത്നത്തിനുമാണ് ക്രെഡിറ്റ്. അവരില്ലെങ്കിൽ ആലപ്പുഴ ബൈപ്പാസ് സ്വപ്നം മാത്രമാവുമായിരുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റിൽ സന്ദീപ് ജി വാര്യർ പറഞ്ഞു.
കുറിപ്പിന്റെ പൂർണരൂപം…………………….
ആലപ്പുഴ ബൈപ്പാസിൻ്റെ ആശയം തങ്ങളുടേതാണെന്നു പറഞ്ഞ് ഉദ്ഘാടന വേദിയിലേക്ക് കോൺഗ്രസ് സമരം . ആശയം കൊണ്ടു നാൽപ്പത് കൊല്ലം നടന്നവർക്കല്ല നിതിൻ ഗഡ്കരിയുടെ ഇച്ഛാശക്തിക്കും ജി.സുധാകരൻ്റെ പ്രയത്നത്തിനുമാണ് ക്രെഡിറ്റ് . അവരില്ലെങ്കിൽ ആലപ്പുഴ ബൈപ്പാസ് സ്വപ്നം മാത്രമാവുമായിരുന്നു.
https://www.facebook.com/Sandeepvarierbjp/posts/5003819772993082
Post Your Comments