Latest NewsKeralaNews

അപസ്‌മാരം വന്ന് വഴിയിൽ വീണ യുവാവ് ബസ് കയറി മരിച്ചു

കോട്ടയം: കോട്ടയത്ത് യുവാവിന് ദാരുണാന്ത്യം. അപസ്മാരം വന്ന് കുഴഞ്ഞുവീണ യുവാവ് ബസിനടിയില്‍പ്പെട്ട് മരിച്ചു. ക​ട തി​ണ്ണ​യി​ല്‍ ഇ​രു​ന്നി​രു​ന്ന രാ​ജേ​ഷ് (35) എ​ഴുന്നേ​റ്റ് ന​ട​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍  അപസ്‌മാരം ഉണ്ടാകുകയായിരുന്നു. തുടർന്ന് കാ​ല്‍ വ​ഴു​തി സ്വ​കാ​ര്യ ബ​സി​ന് അ​ടി​യി​ലേ​യ്ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

രാ​ജേ​ഷ് വീ​ഴു​ന്ന​ത് ക​ണ്ട് നാ​ട്ടു​കാ​ര്‍ ബ​ഹ​ളം വ​ച്ചെ​ങ്കി​ലും ബ​സി​ന്റെ പി​ന്‍​ച​ക്ര​ങ്ങ​ള്‍
യുവാവിന്റെ ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി. മ​ര​ണ​ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ​രാ​ജേഷിന് കോ​വി​ഡ് സ്ഥീ​രീ​ക​രി​ക്കു​ക​യും ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button