കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നു. പവന് 80 രൂപയാണ് ഇന്നു കുറഞ്ഞിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,520 രൂപയാണ്. ഗ്രാമിന് പത്തു രൂപ കുറഞ്ഞ് 4565 രൂപയായി.
പവന് ഇന്നലെ 240 രൂപ കുറഞ്ഞിരുന്നു. 320 രൂപയാണ് രണ്ടു ദിവസം കൊണ്ട് പവന്‍ വിലയിലുണ്ടായ ഇടിവ്. യുഎസ് ഫെഡറല്‍ റിസര്‍വ് അടുത്തിടയൊന്നും പ്രധാനപ്രഖ്യാനങ്ങള്‍ നടത്തിയേക്കില്ലെന്ന വിലയിരുത്തലാണ് സ്വര്‍ണവിലയെ ബാധിച്ചതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
ദേശീയ വിപണിയിലും വലിയില്‍ ഇടിവുണ്ടായിട്ടുണ്ട്.
Post Your Comments