KeralaLatest NewsIndiaNews

“രാഹുൽ സാർ ഔർ ബേക്കറി ,കോൺഗ്രസ് ബേക്കറി ” ; രാഹുൽ ഗാന്ധിയെ നിർബന്ധിച്ച് ബേക്കറിയിൽ കയറ്റി പ്രവർത്തകർ , വീഡിയോ കാണാം

വണ്ടൂരില്‍ നിന്ന് വയനാട്ടിലേക്കുള്ള യാത്രാമധ്യേ രാഹുൽ ഗാന്ധിയെ തടഞ്ഞുനിർത്തി അരീക്കോടുള്ള ബേക്കറിയില്‍ കയറ്റി പ്രവർത്തകർ .”രാഹുൽ സാർ ഔർ ബേക്കറി ,കോൺഗ്രസ് ബേക്കറി ” എന്ന് പറഞ്ഞാണ് പ്രവർത്തകർ രാഹുലിനെ ക്ഷണിച്ചത്.

Read Also : ചെങ്കോട്ട കഴിഞ്ഞു, അടുത്ത ലക്‌ഷ്യം പാർലമെന്റ് എന്ന് ഖാലിസ്ഥാൻ തീവ്രവാദികൾ ; വീഡിയോ പുറത്ത്

രാഹുലിന് ഷേക്ക് ഹാന്‍ഡ് നല്‍കാനും ഒപ്പം നിന്ന് ഫോട്ടോ എടുക്കാനും ജനക്കൂട്ടം തിരക്കു കൂട്ടുന്നത് വിഡിയോയിൽ കാണാം.എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും മറ്റ് പ്രാദേശിക നേതാക്കളും രാഹുലിന് ഒപ്പമുണ്ടായിരുന്നു.

https://www.facebook.com/watch/?v=1177446642757678&t=0

shortlink

Related Articles

Post Your Comments

Related Articles


Back to top button