Latest NewsKeralaNews

108 ആംബുലൻസ് വനിതാ ജീവനക്കാരിക്ക് നേരെ അതിക്രമം ; ഒരാൾ അറസ്റ്റിൽ

മലപ്പുറം : പെരിന്തൽമണ്ണയിൽ 108 ആംബുലൻസ് വനിതാ ജീവനക്കാരിക്ക് നേരെ അതിക്രമം. യുവതിയുടെ പരാതിയിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

Read Also : കുറഞ്ഞ വിലയിൽ തകർപ്പൻ മൈലേജിൽ ഹോണ്ടയുടെ ഇലക്ട്രിക് ബൈക്ക് എത്തുന്നു

പെരിന്തൽമണ്ണ അമ്മിനിക്കാട് സ്വദേശി ഹനീഫയെയാണ് പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു ആംബുലൻസ് ജീവനക്കാരിക്ക് നേരെ അതിക്രമമുണ്ടായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button