
കൊച്ചി : സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർധിച്ചു. ഡീസലിന് 26 പൈസയും പെട്രോളിന് 25 പൈസയും കൂടി. ഇതോടെ കൊച്ചി നഗരത്തില്‍ ഡീസല്‍ വില എണ്‍പത് കടന്നു.
ഡീസലിന് എണ്‍പത് രൂപ പതിനാല് പൈസയും (80.14) പെട്രോളിന് എണ്‍പത്തിയഞ്ചു രൂപ തൊണ്ണൂറ്റിയേഴ് പൈസയുമാണ് (85.97) കൊച്ചി നഗരത്തില വില. തിരുവനന്തപുരത്ത് ഡീസല്‍ വില 81.68, പെട്രോള്‍ വില 87.63.
Post Your Comments