COVID 19Latest NewsKeralaIndiaNewsInternational

കോവിഡ് രോഗമുക്തി നേടിയ എട്ടിലൊരാൾ ‍ മരിക്കുന്നെന്ന് പഠനം ; റിപ്പോർട്ട് കാണാം

വാ​ഷിം​ഗ്ട​ണ്‍ ​:​ ​​കൊ​വി​ഡ് ​മു​ക്തി​ ​നേ​ടു​ന്ന​വ​രി​ല്‍​ ​എ​ട്ടി​ലൊ​രാ​ള്‍​ ​മ​ര​ണ​ത്തി​ന് ​കീ​ഴ​ട​ങ്ങു​ന്ന​താ​യി​ ​ബ്രി​ട്ട​നി​ലെ​ ​’​ലീ​സെ​സ്‌​റ്റ​ര്‍​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​യും​ ​ഓ​ഫീ​സ് ​ഫോ​ര്‍​ ​നാ​ഷ​ണ​ല്‍​ ​സ്‌​റ്റാ​റ്റി​ക്‌​സും​ ​ചേ​ര്‍​ന്ന് ​ന​ട​ത്തി​യ​ ​പ​ഠ​ന​ത്തി​ല്‍​ ​പ​റ​യു​ന്നു.കൊ​വി​ഡ് ​മു​ക്തി​ ​നേ​ടു​ന്ന​ 29​ ​ശ​ത​മാ​നം​ ​പേ​രി​ല്‍​ ​പ​ല​വി​ധ​ത്തി​ലു​ള്ള​ ​ആ​രോ​ഗ്യ​ ​പ്ര​ശ്‌​ന​ങ്ങ​ള്‍​ ​കാ​ണ​പ്പെ​ടു​ക​യും​ 30​ ​ശ​ത​മാ​ന​ത്തോ​ളം​ ​പേ​ര്‍​ ​ആ​ശു​പ​ത്രി​യി​ല്‍​ ​പ്ര​വേ​ശി​ക്ക​പ്പെ​ടു​ക​യും​ ​ചെ​യ്യു​ന്നു​ണ്ട്.​ ​ചി​കി​ത്സ​ക​ള്‍​ ​തു​ട​രു​ന്ന​തി​നി​ടെ​ ​ഇ​വ​രി​ല്‍​ 12​ ​ശ​ത​മാ​നം​ ​പേ​ര്‍​ ​മ​ര​ണ​ത്തി​ന് ​കീ​ഴ​ട​ങ്ങു​ക​യാ​ണെ​ന്നും​ ​പ​ഠ​ന​ത്തി​ല്‍​ ​പ​റ​യു​ന്നു.

Read Also : സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർധിച്ചു  

കൊ​വി​ഡ് ​മു​ക്തി​യ്ക്ക് ​ശേ​ഷം​ ​മി​ക്ക​വ​ര്‍​‌​ക്കും​ ​പ​ല​വി​ധ​ ​ആ​രോ​ഗ്യ​ ​പ്ര​ശ്‌​ന​ങ്ങ​ള്‍​ ​അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്.​ ​ഇ​തോ​ടെ​ ​വീ​ണ്ടും​ ​ചി​കി​ത്സ​ ​തേ​ടേ​ണ്ട​ ​അ​വ​സ്ഥ​ ​സം​ജാ​ത​മാ​കു​ന്നു.​ ​പ​ല​രേ​യും​ ​തീ​വ്ര​ ​പ​രി​ച​ര​ണ​ ​വി​ഭാ​ഗ​ത്തി​ല്‍​ ​പ്ര​വേ​ശി​പ്പി​ക്കേ​ണ്ടി​ ​വ​രാ​റു​മു​ണ്ട്.​ ​ചി​ല​ര്‍​ ​കൊ​വി​ഡാ​ന​ന്ത​ര​ ​പ്ര​ശ്ന​ങ്ങ​ളാ​ല്‍​ ​മ​ര​ണ​പ്പെ​ടു​ന്നു.​ ​ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​താ​ണ് ​ഈ​ ​ക​ണ​ക്കു​ക​ളെ​ന്നും​ ​പ​ഠ​ന​ത്തി​ല്‍​ ​പ​റ​യു​ന്നു.

അതേ സമയം ലോ​ക​ത്ത് ​കൊ​വി​ഡ് ​രോ​ഗി​ക​ളു​ടെ​ ​എ​ണ്ണം​ ​പ​ത്ത് ​കോ​ടി​യി​ലേ​ക്ക് ​അ​ടു​ക്കു​ന്നു.​ ​വേ​ള്‍​ഡ് ​ഒ​ ​മീ​റ്റ​റി​ന്റെ​ ​ക​ണ​ക്ക് ​പ്ര​കാ​രം​ ​നി​ല​വി​ല്‍​ 98,188,795​ ​രോ​ഗി​ക​ളാ​ണു​ള്ള​ത്.​ ​കൊ​വി​ഡ് ​രോ​ഗി​ക​ളു​ടെ​ ​എ​ണ്ണ​ത്തി​ലും​ ​മ​ര​ണ​ത്തി​ലും​ ​അ​മേ​രി​ക്ക​യാ​ണ് ​ലോ​ക​ത്ത് ​ഒ​ന്നാ​മ​ത്.​ ​യ​ഥാ​ക്ര​മം,​ ​ര​ണ്ട്,​ ​മൂ​ന്ന്,​ ​നാ​ല് ​സ്ഥാ​ന​ങ്ങ​ളി​ല്‍​ ​ഇ​ന്ത്യ,​ ​ബ്ര​സീ​ല്‍,​ ​റ​ഷ്യ​ ​എ​ന്നീ​ ​രാ​ജ്യ​ങ്ങ​ളു​ണ്ട്.​ ​ബ്രി​ട്ട​ന​ട​ക്ക​മു​ള്ള​ ​യൂ​റോ​പ്യ​ന്‍​ ​രാ​ജ്യ​ങ്ങ​ളാ​ക​ട്ടെ,​ ​ജ​നി​ത​ക​ ​മാ​റ്റം​ ​വ​ന്ന​ ​കൊ​വി​ഡി​ന്റെ​ ​പി​ടി​യി​ലു​മാ​ണ്.​ ​കൊ​വി​ഡ് ​ബാ​ധി​ച്ച്‌ ​ഇ​തു​വ​രെ​ 2,102,751​ ​പേ​രാ​ണ് ​മ​രി​ച്ച​ത്.​ 70,596,936​ ​പേ​ര്‍​ ​ഇ​തു​വ​രെ​ ​രോ​ഗ​മു​ക്ത​രാ​യെ​ന്നു​ള്ള​ത് ​ആ​ശ്വാ​സ​ക​ര​മാ​യ​ ​വി​ഷ​യ​മാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button