ബീജിംഗ് : ചൈനയിലെ ന്യൂനപക്ഷ വിഭാഗമായ ഉയിഗുര്‍ മുസ്ലീങ്ങള്‍ ഭരണകൂടത്തില്‍നിന്ന് നിര്‍ബന്ധിത വന്ധ്യംകരണം ഉള്‍പ്പടെയുള്ള ക്രൂരതകള്‍ നേരിടുന്ന ചൈനയുടെ പശ്ചിമ മേഖലയായ ഷിന്ജിങില് ഭരണകൂടം സ്വീകരിച്ചുവരുന്ന നയങ്ങള പിന്തുണച്ച അമേരിക്കയിലെ ചൈനീസ് എംബസിയുടെ അക്കൗണ്ടിന് വിലക്കേര്‍പ്പെടുത്തി ട്വിറ്റര്‍.
read also : സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യമായി സാനിറ്ററി നാപ്കിൻ ; പ്രഖ്യാപനവുമായി ത്രിപുര സര്‍ക്കാര്‍
‘ഉയിഗുര്‍ മുസ്ലീം സ്ത്രീകള്‍ ഇനി കുട്ടികളെ ഉണ്ടാക്കുന്ന യന്ത്രങ്ങളല്ല’ എന്ന ട്വീറ്റാണ് നടപടിക്ക് കാരണമായത്. ഒരു ദിവസത്തോളം നീക്കം ചെയ്യപ്പെടാതെ നിന്ന പോസ്റ്റ് ട്വിറ്റര്‍ ബ്ലോക്ക് ചെയ്യുകയായിരുന്നു.
Post Your Comments