
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 415 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു . ഇതില്‍ 404പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത് . ആറു പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശത്തു നിന്നും വന്നതാണ്. ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാള്‍ക്കു കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 398 പേരുടെ പരിശോധനാഫലംകൂടി ഇന്ന് ജില്ലയില്‍ നെഗറ്റീവായിരിക്കുന്നു. ജില്ലയിൽ ആകെ 60337 പേര്‍ ഇതുവരെ രോഗ മുക്തരായിരിക്കുന്നു. 4263 പേരാണ് ചികിത്സയിൽ ഉള്ളത്.
Post Your Comments