NattuvarthaLatest NewsNews

ഒന്നരകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

ഇ​രി​ട്ടി (കണ്ണൂർ): മ​ല​​യോ​ര മേ​ഖ​ല​യി​ൽ ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗ​വും ക​ട​ത്തും ഉയരുകയാണ്. മാ​ക്കൂ​ട്ടം- ചു​രം പാ​ത വ​ഴി​യാ​ണ് ല​ഹ​രി വ​സ്തു​ക്ക​ൾ വ്യാ​പ​ക​മാ​യി എ​ത്തു​ന്ന​ത്. എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ എ.​കെ. വി​ജേ​ഷി​െൻറ നേ​തൃ​ത്വ​ത്തി​ൽ 19ാം മൈ​ലി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്ത​വെ 1.600 കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് അറസ്റ്റിൽ ആയിരിക്കുന്നത്. നു​ച്യാ​ട് ക​ത​ളി​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ ബോ​ബി​ൻ മാ​ത്യു (30) ആ​ണ് പോലീസ് പി​ടി​യി​ലാ​യ​ത്.

ഇ​യാ​ൾ ക​ഞ്ചാ​വു​മാ​യി സ​ഞ്ച​രി​ച്ച ടാ​റ്റാ സു​മോ കാ​റും എ​ക്‌​സൈ​സ് സം​ഘം ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. ഒ​രു മാ​സ​ക്കാ​ല​മാ​യി ഇ​യാ​ളെ എ​ക്‌​സൈ​സ് സം​ഘം നി​രീ​ക്ഷി​ച്ചു വ​രു​ക​യാ​യി​രു​ന്നു ഉണ്ടായത്. ഇ​യാ​ൾ പ്ര​ധാ​ന​മാ​യും ഹൈ​സ്‌​കൂ​ൾ, കോ​ള​ജ് പ​ഠ​നം ന​ട​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ക​ഞ്ചാ​വ് വി​ത​ര​ണം ചെ​യ്യു​ന്ന​തെ​ന്ന് എ​ക്‌​സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മ​ട്ട​ന്നൂ​ർ എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ശ​ക്ത​മാ​യ റെ​യ്ഡി​ൽ പു​തു​വ​ർ​ഷം മു​ത​ൽ ല​ഹ​രി ക​ട​ത്തി​യ അ​ഞ്ചു വാ​ഹ​ന​ങ്ങ​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ​മാ​രാ​യ പി.​വി. സു​ലൈ​മാ​ൻ, പി.​കെ. അ​നി​ൽ​കു​മാ​ർ, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ എം.​പി. ഹാ​രി​സ് , വി.​എ​ൻ. സ​തീ​ശ​ൻ, ടി.​ഒ. വി​നോ​ദ്, പി.​പി. സു​ഹൈ​ൽ, വി. ​ശ്രീ​നി​വാ​സ​ൻ, കെ.​സി. ഹ​രി​കൃ​ഷ്ണ​ൻ, എ​ക്‌​സൈ​സ് ഡ്രൈ​വ​ർ ടി.​എം. കേ​ശ​വ​ൻ എ​ന്നി​വ​രും പ​രി​ശോ​ധ​ന സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button