നിസാരമായ ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടറെ കാണാന്‍ വൈകരുത് , കാന്‍സറിന്റെ തുടക്കമാകാം. എല്ലായിപ്പോഴും ക്ഷീണം ഉണ്ടാകുന്നുണ്ടെങ്കില്‍ അല്‍പ്പം ശ്രദ്ധിക്കുക. പ്രത്യേകിച്ചു കാരണം ഒന്നും ഇല്ലാതെ ദിവസങ്ങളോളം ശരീരത്തില്‍ ഉണ്ടാകുന്ന നീരും സൂക്ഷിക്കണം. ശ്വാസം എടുക്കുമ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ടാല്‍ അതും നിസാരമായി തള്ളിക്കളയരുത്. ഒരിക്കലും മാറാത്ത കാലിലെ വ്രണങ്ങളും അപകടകാരികളാണ്.
Read Also : പിണറായി വിജയനെ വെല്ലുവിളിച്ച ഫാത്തിമ തഹ്ലിയയെ ചൊല്ലി വനിതാലീഗില്‍ കലഹം, ഫാത്തിമയെ പിന്തുണച്ച് പി.കെ.ഫിറോസും
വിളര്‍ച്ച ഉണ്ടാകുന്നതും സൂക്ഷിക്കുക. തുടര്‍ച്ചയായി വായില്‍ അള്‍സര്‍ ഉണ്ടാകുന്നതും അപകടകരമായ ലക്ഷണമാണ്. ചര്‍മ്മത്തിലെ കറുത്ത കുത്തുകളും പാടുകളും ക്രമാധിതമായി കൂടുന്നുണ്ടെങ്കില്‍ ഇതു ശ്രദ്ധിക്കുക. ഇടയ്ക്കിടയ്ക്ക് അകാരണമായി ഉണ്ടാകുന്ന വയറു വേദനയും കുഴപ്പകാരനാണ്
Post Your Comments