
തിരുവനന്തപുരം; എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന അക്യുപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. നന്ദാവനം പാലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ നിന്നും പ്രോസ്‌പെക്ടസ് ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി 2021 ജനുവരി 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2325102, 9446323871.
Post Your Comments