പാറ്റ്ന: ബിഹാറിലെ ജനതാദള്‍(യു) വിദ്യാര്‍ഥി വിഭാഗം നേതാവിനെ വെടിവച്ചു കൊല്ലാൻ ശ്രമം. അലോക് തേജസ്വിയെന്ന വിദ്യാർത്ഥി നേതാവിനെയാണ് ഭക്തിയാര്പുരില് വച്ച് ഒരു സംഘം അക്രമികള്‍ വെടിവെക്കുകയുണ്ടായത്. ആക്രമണത്തില്‍ പരിക്കേറ്റ അലോകിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില അതീവഗുരുതരാവസ്ഥയിലാണ് ഉള്ളത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments