Latest NewsKeralaNews

യുവാവ് മരിച്ച നിലയിൽ

മൂ​ന്നാ​ർ: കോ​ത​മം​ഗ​ലം കു​ത്തു​കു​ഴി സ്വ​ദേ​ശി വി.​ജി. ബി​ജു​കു​മാ​റി​നെ​ റി​സോ​ർ​ട്ട്​ മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തിയിരിക്കുന്നു. 45 വയസായിരുന്നു ഇദ്ദേഹത്തിന്. ​വി​കു​ള​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന സം​സ്ഥാ​ന സാ​ഹ​സി​ക അ​ക്കാ​ദ​മി​യി​ൽ കു​ട്ടി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​യാ​ളാ​ണ് ഇദ്ദേഹം. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടാ​ണ് ഇ​യാ​ൾ സ്ത്രീ​സു​ഹൃ​ത്തി​നൊ​പ്പം പ​ഴ​യ മൂ​ന്നാ​റി​ലെ റി​സോ​ർ​ട്ടി​ൽ മു​റി​യെ​ടു​ത്ത​ത്.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന യു​വ​തി​യാ​ണ് വി​വ​രം മ​റ്റു​ള്ള​വ​രെ അ​റി​യി​ക്കുകയുണ്ടായത്. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പൊ​ലീ​സ് ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം മൃ​ത​ദേ​ഹം പ​രി​ശോ​ധ​ന​ക​ൾ​ക്ക്​ അ​ടി​മാ​ലി താ​ലൂ​ക്ക്​ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button