Latest NewsKeralaNews

കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന തോ​ട്ടം തൊ​ഴി​ലാ​ളി മ​രി​ച്ചു

ക​ല്‍​പ്പ​റ്റ: കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന തോ​ട്ടം തൊ​ഴി​ലാ​ളി മ​രി​ച്ചു. പാ​ര്‍​വ​തി (50) യാണ് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ദാരുണമായി മരിച്ചിരിക്കുന്നത്. ക​ഴി​ഞ്ഞ 30ന് ​വൈ​കു​ന്നേ​ര​മാ​ണ് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ വീ​ട്ട​മ്മ​യ്ക്ക് പ​രി​ക്കേ​റ്റ​ത്. ഇവർ ചെ​മ്പ്ര എ​സ്റ്റേ​റ്റി​ലെ സ്ഥി​രം തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ആ​ന​ ഇവരെ ആക്രമിച്ചത് .

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button