COVID 19Latest NewsNewsInternational

കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച 23 വ​യോ​ധി​ക​ർ മ​രി​ച്ചു

ഒ​സ്‌​ലോ: നോ​ർ​വെ​യി​ൽ കൊറോണ വൈറസ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച 23 വ​യോ​ധി​ക​ർ മ​രി​ച്ചു. വാ​ക്‌​സി​ന് സ്വീ​ക​രി​ച്ച​തി​ന് തുടർന്ന് നി​ര​വ​ധി പേ​ര്‍​ക്ക് അ​സ്വ​സ്ഥ​ക​ളു​ണ്ടാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് മരണം സംഭവിച്ചിരിക്കുന്നത്. വാ​ക്‌​സി​നാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന ഇ​തു​വ​രെ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. 80 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രി​ല്‍ ഗു​രു​ത​ര​മാ​യ പ്ര​ശ്‌​ന​ങ്ങ​ളാ​ണ് വാ​ക്‌​സി​നേ​ഷ​ന് ശേ​ഷം ഉണ്ടായത് . വാ​ക്‌​സി​ന്‍റെ പാ​ര്‍​ശ്വ​ഫ​ല​ങ്ങ​ള്‍ അധികമായിരുക്കുമെന്നാണ് ഡോ​ക്ട​ർ​മാ​ർ പറയുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button