COVID 19Latest NewsKeralaNews

ശനിയാഴ്‌ചകളിലെ അവധി : പുതിയ ഉത്തരവിറക്കി സംസ്ഥാന സർക്കാർ

തിരുവനന്തപുരം : സർക്കാർ ഓഫീസുകൾക്ക് ശനിയാഴ്‌ച ദിവസങ്ങളിൽ ഏർപ്പെടുത്തിയിരുന്ന അവധി അവസാനിപ്പിക്കാനൊരുങ്ങുന്നു. ഇതോടെ ശനിയാഴ്‌ച ദിവസങ്ങൾ മുൻപത്തെ പോലെ പ്രവർത്തന ദിവസമാകും.

Read Also : ഹോ​ട്ട​ലു​ക​ളി​ലും ബേക്കറികളിലും ചിക്കൻ വി​ഭ​വ​ങ്ങ​ൾ ‍ നി​രോ​ധി​ച്ചു

ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. സർക്കാർ, അർദ്ധ സർക്കാർ, സ്വയംഭരണ സ്ഥാപനങ്ങളെല്ലാം ജനുവരി പതിനാറാം തിയതി ശനിയാഴ്‌ച മുതൽ തുറന്ന് പ്രവർത്തിക്കും .പഴയത് പോലെ രണ്ടാം ശനിയാഴ്‌ച സർക്കാർ ഓഫീസുകൾക്ക് അവധിയായിരിക്കും. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ കൊവിഡ് ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button