പിണറായി സർക്കാരിനെ വിമർശിച്ച് നിയമസഭയിൽ വി ടി ബൽറാം. എന്നാൽ ബൽറാമിനെ ട്രോളി ഒരു ഫെയ്‌സ്‌ബുക്ക് പോസ്റ്റ്. സംഘപരിവാറും എൽഡിഎഫും ഒറ്റക്കെട്ടെന്ന ആരോപണമാണ് വി ടി ബൽറാം നയപ്രഖ്യാപന വേളയിൽ ഉന്നയിച്ചത്. കൂടാതെ തിരഞ്ഞെടുപ്പു സമയത്ത് എൽഡിഎഫ് വർഗീയ വിഭജനം ഉണ്ടാക്കിയെന്നും മുസ്‌ലിംവിരുദ്ധ വികാരം വളർത്തിയെന്നും വി.ടി.ബൽറാം കുറ്റപ്പെടുത്തി.
ഫെയ്‌സ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
കേരളാ പോലീസും യുപി പോലീസും ഒക്കെ പിണറായിയുടെ നിയന്ത്രണത്തിൽ ആണെന്നാണോ ഈ പൊട്ടന്മാർ വിശ്വസിക്കുന്നത്? ?? പക്ഷെ NDA നേതാക്കൾക്ക് വേണ്ടി ആണെങ്കിൽ ദുബായിലെ ചരടുകൾ വലിക്കാനുള്ള പെവർ വരെ ഇരട്ട ചങ്കുള്ള, ഇതിഹാസം തീർത്ത രാജയ്ക്കുണ്ട്. കളി ലോക്കൽ ഇല്ല.. ഒൺളി ഇന്റർനാഷണൽ..
Post Your Comments