മധ്യപ്രദേശ്: മധ്യപ്രദേശില്‍ വ്യാജമദ്യം കഴിച്ച് 11 പേര് മരിച്ചു. ഏഴുപേര്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. ഹാവലി, മാന്‍പൂര്‍ എന്നിവിടങ്ങളിലെ ആൾക്കാരാണ് വ്യാജമദ്യം കഴിക്കുകയുണ്ടായത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഏഴുപേരും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
പ്രാദേശികമായി ഉണ്ടാക്കിയ മദ്യമാണ് അപകടത്തിന് കാരണമായമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം .
Post Your Comments