Latest NewsKeralaNews

ഡോളർ കടത്തുമായി ബന്ധപ്പെട്ട രണ്ട് വിദേശ മലയാളികളെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ് സംഘം

കൊച്ചി: ഡോളർ കടത്തുമായി ബന്ധപ്പെട്ട രണ്ട് വിദേശ മലയാളി വ്യവസായികളെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ് സംഘം രംഗത്ത് എത്തിയിരിക്കുന്നു. മുഹമ്മദ് ലാഫിർ, കിരൺ എന്നിവരെയാണ് ചോദ്യം കസ്റ്റംസ് സംഘം ചെയ്യുന്നത്. വിദേശ യൂണിവേഴ്സിറ്റിയുടെ ശാഖ ആരംഭിക്കുന്നതിനായി ഈ പണം ഉപയോഗിച്ചെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ എന്നത്.

സ്വപ്നയുടെയും സരിത്തിൻ്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ഇവരോട് കസ്റ്റംസ് പ്രിവൻ്റിവിൻെറ ഓഫീസിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടു .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button