കൊച്ചി: സ്വര്‍ണ വിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 4,750 രൂപയും പവന് 38,000 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത് .വ്യാഴാഴ്ച ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞാണ് ഈ നിരക്കിലെത്തിയത്.

Post Your Comments