അനന്തവിജയം എന്ന് പേരിട്ട് വിളിക്കുന്ന അപൂര്വമോതിരം വിറ്റ തുക നെയ്യാറ്റിന്‍കരയിലെ കുട്ടികള്‍ക്ക് കൈമാറി ലക്ഷ്മി രാജീവ് : ഈ അത്യപൂര്‍വ്വ മോതിരം ഉള്ളത് ഇനി ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടേയും മോഹന്‍ലാലിന്റേയും കൈവശം മാത്രം
തിരുവനന്തപുരം: അനന്തവിജയം എന്ന് പേരിട്ട് വിളിക്കുന്ന അപൂര്വമോതിരം വിറ്റ തുക നെയ്യാറ്റിന്‍കരയിലെ കുട്ടികള്‍ക്ക് കൈമാറി ലക്ഷ്മി രാജീവ്. . അഞ്ച് ലക്ഷം രൂപയുടെ ചെക്കനാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാനിധ്യത്തില്‍ വീട്ടിലെത്തി കൈമാറിയത്.
പദ്മനാഭസ്വാമിയുടെ രൂപം കൊത്തിയ അനന്തവിജയം എന്ന് പേരിട്ട അപൂര്‍വ്വ മോതിരമാണ് വിറ്റത്. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടേയും മോഹന്‍ലാലിന്റേയും കൈവശം മാത്രമേ ലക്ഷ്മിയെ കൂടാതെ ഈ മോതിരം ഉണ്ടായിരുന്നുളളൂ. വിറ്റുകിട്ടുന്ന തുക കുട്ടികള്‍ക്ക് കൈമാറുമെന്ന് ഫേസ്ബുക്കിലൂടെ ലക്ഷ്മി വ്യക്തമാക്കിയിരുന്നു.
Post Your Comments